ബിജെപിക്ക് ഇന്ത്യക്കാരെ മനസ്സിലാകുന്നില്ല; ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ ഭയപ്പെടുന്നില്ല: രാഹുൽ ഗാന്ധി

അടുത്ത 150 ദിവസം രാഹുൽ ഗാന്ധി കണ്ടെയ്‌നറിൽ തുടരും. ചില കണ്ടെയ്‌നറുകളിൽ സ്ലീപ്പിംഗ് ബെഡ്‌സ്, ടോയ്‌ലറ്റുകൾ, എസി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

300 സിൽക്ക് സാരികളും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും; മഹാലക്ഷ്മിക്ക് രവീന്ദർ ഒരുക്കുന്നത് ആർഭാട പൂർണമായ സൗകര്യങ്ങൾ

മഹാലക്ഷ്മിക്കായി ആർഭാട പൂർണമായി ജീവിത സൗകര്യങ്ങളാണ് രവീന്ദർ ഒരുക്കുന്നതെന്നാണ് വിനോദ സൈറ്റായ ഇന്ത്യാ ​ഗ്ലിറ്റ്സിൽ വന്നിരിക്കുന്ന റിപ്പോർട്ട് .

അന്താരാഷ്ട്ര വിനിമയങ്ങൾക്കുള്ള അടിസ്ഥാനമെന്ന നിലയിൽ ഡോളറിനുള്ള വിശ്വാസ്യത നഷ്ടമായി: പുടിൻ

അവിശ്വസനീയവും വിട്ടുവീഴ്‌ചയില്ലാത്തതുമായ ഈ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് ഞങ്ങൾ പടിപടിയായി മാറുകയാണ്

ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്റെ അറിവോടെയല്ല; കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്ന് കാന്തപുരം

അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വിസിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ബിജെപി രഥയാത്ര നടത്തിയത് അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിന് വേണ്ടി: കനയ്യ കുമാർ

കോൺഗ്രസ് നടത്തുന്ന ഈ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊച്ചി മെട്രോ ഇനി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ; 1957.05 കോടിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി.

വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലികാവകാശമാകും: ഹർജിക്കാരനോട് സുപ്രീം കോടതി

യൂണിഫോമുമായി ബന്ധപ്പെട്ട്, 1983ലെ കർണാടക വിദ്യാഭ്യാസ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും വിദ്യാർത്ഥികൾക്ക് നിർബന്ധിത യൂണിഫോം ധരിക്കാൻ വ്യവസ്ഥ ചെയ്യുന്നില്ലെന്ന്

ബംഗ്ലാദേശിനെ ഇന്ത്യയുമായി സംയോജിപ്പിക്കുക; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘ് മുന്നോട്ട് വയ്ക്കുന്ന ആശയമാണ് 'അഖണ്ഡ് ഭാരത്'.

ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.

Page 694 of 717 1 686 687 688 689 690 691 692 693 694 695 696 697 698 699 700 701 702 717