ആറാട്ടുപുഴ വേലായുധപണിക്കരുടെ തിരക്കഥ ഗോകുലം ഗോപാലൻ ചതിവിലൂടെ സ്വന്തമാക്കിയത് ; ആരോപണവുമായി തുളസീദാസ്

വ്യവസായികളുടെ ഇഷ്ടവും , അനിഷ്ടവും , ചങ്കിലേറ്റി വേദനിച്ചു ആടിയും പാടിയും കാലം കഴിക്കേണ്ടിവരുന്ന കലാകാരന്മാരുടെ കഥ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും

ഗുജറാത്തിൽ പ്രവേശിക്കാത്ത ഭാരത് ജോഡോ യാത്ര; വിമർശനവുമായി കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കളും പ്രവർത്തകരും

ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്ത് ഉണ്ടായിരിക്കണമായിരുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

നിഖില വരുമ്പോൾ വളരെ ചെറിയ കുട്ടിയായി തോന്നും; ഫ്രെയിമിലേക്ക് വന്നാൽ പെർഫോമൻസ് ​ഗംഭീരമാണ്: സിബി മലയിൽ

ഞാൻ ദീർഘമായ ഇടവേളയിൽ എവിടേയും പോയിട്ടൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല.

ബിജെപി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അസമിൽ കയ്യേറ്റം ആരോപിച്ച് ഒഴിപ്പിച്ചത് 4,449 കുടുംബങ്ങളെ

കഴിഞ്ഞ വർഷം തുടർച്ചയായി രണ്ടാം തവണയും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതോടെയാണ് ശർമ്മ അസമിൽ മുഖ്യമന്ത്രിയായത്.

തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും

തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നു; നമ്മള്‍ അത് അറിയുന്നില്ല: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് മാറി അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം.

കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്ന ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ല: കെ സുരേന്ദ്രൻ

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന ശേഷമാണ് പൊടുന്നനെ ഇത്തരമൊരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

ഇന്ത്യ-പാക് മത്സരത്തിനിടെ തന്റെ മകൾ ഇന്ത്യൻ പതാക വീശുകയായിരുന്നു; വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മാരകമായ ഓൾറൗണ്ടർമാരിൽ ഒരാളുമായ ഷാഹിദ് അഫ്രീദിക്ക് വിവാദങ്ങളുടെ നീണ്ട ചരിത്രമുണ്ട്

Page 685 of 717 1 677 678 679 680 681 682 683 684 685 686 687 688 689 690 691 692 693 717