തരം താഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണ്ണർ: എംവി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാന സർക്കാരിന്റെ പൊലീസ് നയം ഇടത് നയത്തിന് വിരുദ്ധമാകുമ്പോൾ അത് ചൂണ്ടിക്കാട്ടും.
സംസ്ഥാന സർക്കാരിന്റെ പൊലീസ് നയം ഇടത് നയത്തിന് വിരുദ്ധമാകുമ്പോൾ അത് ചൂണ്ടിക്കാട്ടും.
ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന മറ്റ് മലയാളി താരങ്ങള്‍.
പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നീക്കങ്ങൾ സംഘപരിവാറിന്റെഭിന്നിപ്പിക്കൽ നീക്കങ്ങൾക്ക് ഗുണമാകുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്ന മോഹൻ ഭാഗവതിനെയാണ് ഗവര്‍ണര്‍ കണ്ടത്.ഗവർണർ ആര് എസ് എസ്കാരനാണ്.
സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം പൊതുമരാമത്ത് വകുപ്പിന് ഈ വർഷം 300 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മന്ത്രി പി
വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം
സംവിധായകൻ എം എ നിഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഭാരത് സർക്കസിന്റെ
ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും.
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രഹസ്യ കൂടിക്കാഴ്ച നടത്തി
അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിൽ കുഴി വീണുതുടങ്ങിയാതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി