ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ജോൺസൺ ആൻഡ് ജോൺസന്റെ നിർമ്മാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി

ബേബി പൗഡർ നിർമ്മിക്കാനുള്ള ജോൺസൺ ആൻഡ് ജോൺസന്റെ ലൈസൻസ് അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയതായി മഹാരാഷ്ട്ര എഫ്ഡിഎ

ആർട്ടിക് ദൗത്യത്തിൽ റഷ്യ കപ്പൽവേധ മിസൈലുകൾ പരീക്ഷിച്ചു

റഷ്യൻ സൈന്യം പറയുന്നതനുസരിച്ച്, 300 കിലോമീറ്റർ അകലെയുള്ള അവരുടെ സിമുലേറ്റഡ് നാവിക ലക്ഷ്യങ്ങളിൽ പ്രൊജക്‌ടൈലുകൾ വിജയകരമായി അടിച്ചു.

മനസ്സിലാകുന്നതേ ഇല്ലായിരുന്നു; ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം: കയാദു ലോഹർ

സംവിധായകൻ വിനയന്‍ സര്‍ ഞങ്ങള്‍ക്ക് 15 ദിവസത്തെ വര്‍ക്ഷോപ്പ് തന്നു. അതോടെയാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്.

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം; ഗവർണർ അസംബന്ധം പറയുന്നു: മുഖ്യമന്ത്രി

തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി

24 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്തക്രിയ; അതിഥി തൊഴിലാളിയുടെ അറ്റുപോയ കരങ്ങൾക്ക് പുതുജീവനേകി എസ് പി ഫോർട്ട് ഹോസ്പിറ്റൽ

ആൻ ടെക് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ മിക്സിംഗ് യൂണിറ്റിന്റെ ഉള്ളിൽ കുടുങ്ങിയാണ് പ്രകാശിന്റെ കൈ വേർപെട്ടുപോയത്.

കേരളത്തിൽ സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി

പണം കിട്ടിയാൽ പാർട്ടി വിടുന്നവർ; ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ തനിക്ക് പങ്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

പണം നൽകിയാൽ പാർട്ടി വിടുമെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരത്തലുള്ളവരെ എന്തുകൊണ്ടാണ് പോറ്റുന്നത്' ഹിമന്ത ചോദിക്കുന്നു.

ജോഡോ യാത്ര പ്രവർത്തകരല്ല; കൊല്ലത്ത് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിക്കുകയായിരുന്നു; കെ സുധാകരൻ

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നതായും കെ സുധാകരൻ അറിയിച്ചു

അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്‌ ബിജെപിയിൽ ലയിക്കുന്നു

അവസാനം നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് അമരീന്ദർ സിംഗ് പുതിയ പാർട്ടിക്ക് രൂപം

ഗോവയിലേക്ക് നോക്കാനും അവിടെ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണം; ജയറാം രമേശിന് മറുപടി നൽകി യെച്ചൂരി

അതേസമയം, കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 14 നാരംഭിച്ച പ്രതിഷേധം 24 വരെ തുടരുമെന്ന്

Page 680 of 717 1 672 673 674 675 676 677 678 679 680 681 682 683 684 685 686 687 688 717