കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരുമോ? തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്

കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത് എങ്കിലും മത്സര സാധ്യത ആരും പൂർണ്ണമായും തള്ളിക്കളയുന്നില്ല.

ലക്ഷങ്ങൾ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്നു; വിശദീകരണം തേടി ഹൈക്കോടതി

പത്ത് ലക്ഷം രൂപ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂർ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടത്തോട്

ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

കോട്ടയം ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. ഇന്ന് രാവിലെയാണ്

തെരുവു നായ്ക്കളെ ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പട്ടി സ്നേഹികൾ

തെരുവു നായ്ക്കളെ ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി 'പീപ്പിൾ ഫോർ ആനിമൽസ്' എന്ന സംഘടനാ രംഗത്ത്.

മന്ത്രിമാരുടെ വിദേശയാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല; എം. വി. ഗോവിന്ദൻ

സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ

ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സോണിയ ഗാന്ധിയോ? അരവിന്ദ് കെജ്‌രിവാൾ

നേരത്തെ കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കോൺഗ്രസ് അവസാനിച്ചു, അവരുടെ ആരോപണങ്ങൾ എടുക്കുന്നത് നിർത്തു എന്നായിരുന്നു കെജ്രിവാളിന്റെ

ആറാട്ടുപുഴ വേലായുധപണിക്കരുടെ തിരക്കഥ ഗോകുലം ഗോപാലൻ ചതിവിലൂടെ സ്വന്തമാക്കിയത് ; ആരോപണവുമായി തുളസീദാസ്

വ്യവസായികളുടെ ഇഷ്ടവും , അനിഷ്ടവും , ചങ്കിലേറ്റി വേദനിച്ചു ആടിയും പാടിയും കാലം കഴിക്കേണ്ടിവരുന്ന കലാകാരന്മാരുടെ കഥ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും

Page 684 of 717 1 676 677 678 679 680 681 682 683 684 685 686 687 688 689 690 691 692 717