കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 2.92 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി വീണ ജോർജ്

ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി.

വിമൻസ് ട്വന്റി-20ഇന്റർനാഷണൽ; യൂറോപ്യൻ രാജ്യമായ മാള്‍ട്ട കപ്പുയര്‍ത്തിയപ്പോള്‍ താരങ്ങളായി മലയാളി പെണ്‍കുട്ടികള്‍

മൂന്ന് ട്വന്റി-20 മത്സരങ്ങൾ ഉൾപ്പെട്ട ടൂര്‍ണമെന്റില്‍ പരാജയമറിയാതെ മൂന്നും ജയിച്ചാണ് മാള്‍ട്ട സംഘത്തിന്റെ വിജയാഘോഷം.

റഷ്യന്‍ പ്രസിഡന്റ് പുടിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍

ഓഗസ്റ്റിൽ റഷ്യൻ രാഷ്ട്രീയ തത്ത്വചിന്തകൻ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന മോസ്കോയ്ക്ക് സമീപം കാർ സ്ഫോടനത്തിൽ മരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ; സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

നായ മുഖ്യമന്ത്രിയുടെ സമീപം എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സര്‍വീസില്‍ നിന്ന് നീക്കണം; പരാതി സ്വീകരിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍

സിവില്‍ സര്‍വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവം; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

തങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍

ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി പി രാജീവ്

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി

തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നു; 253 രാഷ്ട്രീയ പാർട്ടികളെ നിഷ്‌ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി .

Page 682 of 717 1 674 675 676 677 678 679 680 681 682 683 684 685 686 687 688 689 690 717