എൽദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം: ഹൈക്കോടതി

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; ജാമ്യം കിട്ടാൻ നഷ്ടപരിഹാരം അടക്കണം

ഹർത്താലിൽ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.2 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു

മേയറുടെ വീടിന് മുന്നിൽ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവർത്തകനെ സി പി എമ്മുകാർ മർദ്ദിച്ചു

മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു എന്നാണു കെഎസ്‌യു ആരോപിക്കുന്നത്.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ; കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു

കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറുന്നത്. സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്.

തിരുവനന്തപുരം മേയറുടെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരമെയാരുടെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മേയർ ആര്യ അരവിന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി ജി പി അന്വേഷണം

‘മാധ്യമവിലക്ക്’ പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്: കെ സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്

കത്ത് വിവാദം സിപിഐഎം അന്വേഷിക്കും; അന്വേഷണശേഷം നടപടിയെടുക്കാൻ ധാരണ

ഡി.ആർ അനിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് എഴുതി എന്ന് പറയപ്പെടുന്ന കത്ത് ചോർന്നത് സംബന്ധിച്ച് സിപിഎം അന്വേഷിക്കുമെന്ന് റിപ്പോർട്ട്

റിപ്പോർട്ടർ ടിവിയെയും കെെരളിയേയും മീഡിയാ വണ്ണിനേയും വീണ്ടും ഗവർണർ പുറത്താക്കി

കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും റിപ്പോർട്ടർ ടിവി പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്

Page 175 of 198 1 167 168 169 170 171 172 173 174 175 176 177 178 179 180 181 182 183 198