ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.

ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ ചവറ സ്വദേശി നിഷ

ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ കഴിയുകയാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. ഒഴിവ് വന്നിട്ടും

വിഴിഞ്ഞം സമരം; അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനം

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്

തർക്കം പരിഹരിച്ചു; അവതാര്‍ 2 ഡിസംബ‍ര്‍ 16-ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും

ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ

സംസ്ഥാനത്തിന്റെ ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല,

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ അടൂര്‍ സ്വദേശി ഷിനുമോനെ

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിജിയെ അറിയിച്ചു.

Page 182 of 213 1 … 174 175 176 177 178 179 180 181 182 183 184 185 186 187 188 189 190 … 213