വീ​ട്ടു​ജോ​ലി​ക്കാ​ർ മാ​​ത്രം 70 പേ​ർ; ഗവർണറുടെ പേ​ഴ്സ​ണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളി

12 പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് മൂ​ന്നു​മാ​സം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.

ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു: പിണറായി വിജയൻ

സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിലെ ആദ്യ സംഭവം; ഗവർണറുടെ അസാധാരണ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിയമ വിദഗ്ദ്ധർ

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ

തെരുവിൽ നേരിട്ടാൽ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ: കെ സുരേന്ദ്രൻ

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്നു; ആരോഗ്യവകുപ്പ് ഉറക്കത്തിലാണ്: രമേശ് ചെന്നിത്തല

വളരെ ഗുരുതരമായ ക്രമക്കേടുകളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ നടക്കുന്നത്. മരുന്നുപരിശോധന കാര്യക്ഷമമല്ലാത്തതാണ്

ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നല്‍കും

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന്

പ്രണയം നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍ : പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയായിരിക്കും

കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്

കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്.

സംസ്ഥാന സർക്കാരുകൾ ചാനലുകൾ നടത്തരുത്; പരിപാടികൾ പ്രസാർഭാരതിയിലൂടെമാത്രം മതിയെന്ന് കേന്ദ്രം

വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളിൽ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്‌സ് അടക്കമുള്ള സർക്കാർ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കും.

Page 178 of 195 1 170 171 172 173 174 175 176 177 178 179 180 181 182 183 184 185 186 195