വിസിമാരെ പുറത്താക്കിയ നടപടിയെ വീണ്ടും പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്ത്

കോൺഗ്രസ് ഹൈക്കമാൻഡ് ഗവർണറുടെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നതിനു പിന്നാലെ വിസി മാരെ പുറത്താക്കിയ നടപടിയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ്

ഫത്വ അംഗീകരിക്കില്ല; ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു: മന്ത്രി ആർ ബിന്ദു

ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി

ഗവർണർ സർക്കാർ പോര് കോടതിയിലേക്ക്; വി സിമാർ ഹൈക്കോടതിയെ സമീപിച്ചു

9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു

വീ​ട്ടു​ജോ​ലി​ക്കാ​ർ മാ​​ത്രം 70 പേ​ർ; ഗവർണറുടെ പേ​ഴ്സ​ണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളി

12 പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് മൂ​ന്നു​മാ​സം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.

ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു: പിണറായി വിജയൻ

സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിലെ ആദ്യ സംഭവം; ഗവർണറുടെ അസാധാരണ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിയമ വിദഗ്ദ്ധർ

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ

തെരുവിൽ നേരിട്ടാൽ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ: കെ സുരേന്ദ്രൻ

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

Page 181 of 198 1 173 174 175 176 177 178 179 180 181 182 183 184 185 186 187 188 189 198