ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം; മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി

രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

ഇപ്പോൾ ജനങ്ങൾ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി

കൊച്ചി; വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികൾ കൂടുതലും ജയിലിനു പുറത്തു; ലഭിച്ചത് യഥേഷ്ടം പരോൾ

2012ൽ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് സിപിഐ

വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍

ഇടുക്കി : വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാ‍ര്‍ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട്

വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടി;മന്ത്രി പി രാജീവ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടിയെന്ന് മന്ത്രി പി രാജീവ്. നിയമസഭയില്‍ 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ്

സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും

തിരുവനന്തപുരം : സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും.വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ രണ്ട്

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല;പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക നിലപാടുമായി യുജിസി ഹൈക്കോടതിയില്‍

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക നിലപാടുമായി യുജിസി ഹൈക്കോടതിയില്‍. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന്

Page 172 of 175 1 164 165 166 167 168 169 170 171 172 173 174 175