തർക്കം പരിഹരിച്ചു; അവതാര്‍ 2 ഡിസംബ‍ര്‍ 16-ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും

ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ

സംസ്ഥാനത്തിന്റെ ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല,

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ അടൂര്‍ സ്വദേശി ഷിനുമോനെ

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിജിയെ അറിയിച്ചു.

വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ

വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിച്ചു ദേശാഭിമാനി പേരെടുത്തു പറഞ്ഞവരിൽ ഒരാൾ മന്ത്രി ആന്‍റണിരാജുവിന്‍റെ സഹോദരൻ എ.ജെ.വിജയൻ

എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി

പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുന്നു: കെ സുധാകരൻ

വിഴിഞ്ഞം പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. എന്നാൽ അത് തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ തുടങ്ങാവൂ

Page 168 of 198 1 160 161 162 163 164 165 166 167 168 169 170 171 172 173 174 175 176 198