കത്ത് വിവാദം: മേയറുടെ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും
കത്ത് വിവാദത്തിൽ ബിജെപി കൗൺസിലർമാരാണ് ഗവർണറെ കാണും.
കത്ത് വിവാദത്തിൽ ബിജെപി കൗൺസിലർമാരാണ് ഗവർണറെ കാണും.
കേരളത്തിലെ ജയിലുകളില്‍ രാസ ലഹരി സുലഭമാണെന്ന് ബ്രൌണ്‍ഷുഗര്‍ കടത്തിയ കേസില്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതിയുടെ വെളിപ്പെടുത്തല്‍.
അയൽക്കാരെ നിരീക്ഷിക്കാൻ ‘വാച്ച് യുവർ നെയ്ബർ’ പദ്ധതിയുമായി കേരളാ പോലീസ്
സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി
സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ അനുനയ നീക്കവുമായി സർക്കാർ രംഗത്ത്.
മലപ്പുറം: മഞ്ചേരിയില്‍ മേലാകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഒരുകെട്ട് നിറയെ അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ്‌തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നു. തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസര്‍കോടും ഒഴികെ
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ
ഷാരോണ് കൊലക്കേസ് പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില് വിട്ടു
കാറിൽ ചാരിനിന്ന രാജസ്ഥാൻ സ്വദേശിയായ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ റിമാൻഡ് ചെയ്തു