ഉപരോധങ്ങൾ തിരിച്ചടിയായി; പ്രധാന സ്പെയർ പാർട്‌സുകൾക്കായി ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ

ആശയവിനിമയ സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, ലൈഫ് ജാക്കറ്റുകൾ, ഏവിയേഷൻ ടയറുകൾ എന്നിവയുൾപ്പെടെ 41 ഇനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി

നിയമവിരുദ്ധമായി ഒന്നുമില്ലെന്നും യൂണിയൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ചൈനയെ വികസനവഴിയിലേക്ക് നയിച്ച മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈന ഇന്ന് കാണുന്ന അതിവേഗ വളര്‍ച്ചയുടെ പാതയിലെത്തിയ കാലത്ത് ജിയാങ് സെമിനായിരുന്നു ചൈനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്.

കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലംഘനം; ഇന്ത്യയിലെ 17 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂ ട്യൂബ്

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വീഡിയോകൾ യൂ ട്യൂബ് നീക്കം ചെയ്തു.

കോളേജ് വിദ്യാർത്ഥിയെ അധ്യാപകൻ തീവ്രവാദി എന്ന് വിളിച്ചത് വലിയ വിഷയമല്ല: കർണാടക വിദ്യാഭ്യാസ മന്ത്രി

പ്രൊഫസർ ഒരു വിദ്യാർത്ഥിയോട് അവന്റെ പേര് ചോദിച്ചു, ഒരു മുസ്ലീം പേര് കേട്ടപ്പോൾ അദ്ദേഹം മടിച്ചു: "ഓ, നിങ്ങൾ കസബിനെപ്പോലെയാണ്

വിഴിഞ്ഞം പദ്ധതി അദാനി ഉപേക്ഷിച്ചാൽ സർക്കാരിന്റെ നഷ്ട്ടം വെറും 300 കോടി രൂപ; അദാനിക്ക് 3000 കോടിയിലധികവും

വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇസ്രായേലിൽ നിന്നുള്ള ചലച്ചിത്രകാരന് കശ്മീരിനെ കുറിച്ച് അറിവില്ല: കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന

മാർച്ച് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ദി കശ്മീർ ഫയൽസ്' ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായിരുന്നു.

വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചു; പാകിസ്ഥാനിലാകെ ആക്രമണം നടത്താൻ ഉത്തരവിട്ട് പാക് താലിബാൻ

അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു

സവർണ്ണ ജാതിക്കാരുടെ ഭീഷണി; 60 പോലീസുകാരുടെ സംരക്ഷണയിൽ കുതിരപ്പുറത്തു വന്ന ദളിത് യുവാവ് ഒടുവിൽ വിവാഹിതനായി

ഉത്തർപ്രദേശിലെ സംഭാൽ ഗ്രാമത്തിൽ കനത്ത പോലീസ് സംരക്ഷണത്തിൽ ഒരു ദളിത് യുവാവ് വിവാഹിതനായി

ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ

വിമാനത്താവളത്തിൽ വൈകിട്ട് 4.20ന് സുരക്ഷാ പരിശോധനയ്‌ക്കായി എത്തിയ ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.

Page 160 of 231 1 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 231