കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

സമ്പത്തിനോടുള്ള അടങ്ങാത്ത അത്യാഗ്രഹം അഴിമതിയെ ക്യാൻസർ പോലെ വളരാൻ സഹായിച്ചു: സുപ്രീം കോടതി

അഴിമതിക്കാർ നിയമപാലകരെ കബളിപ്പിക്കുന്നതിൽ വിജയിച്ചാൽ, അവരുടെ വിജയം പിടിക്കപ്പെടുമോ എന്ന ഭയം പോലും ഇല്ലാതാക്കുന്നു.

മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ്; ചിരിക്കുമ്പോള്‍ ഒരു വശം അനക്കാനാകില്ല; മിഥുന്‍ രമേഷ് ആശുപത്രിയില്‍

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ് എന്നാണ് മിഥുന്‍

അമിത ശബ്ദത്തിൽ ഡിജെ സംഗീതം; വിവാഹ ചടങ്ങിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു

അമിതമായ ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

4,500 വർഷം പഴക്കമുള്ള പിരമിഡിനുള്ളിൽ മറഞ്ഞിരിക്കുന്ന അറ കണ്ടെത്തി ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകർ

കെയ്‌റോയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഖുഫു പിരമിഡ് - 2509 മുതൽ 2483 ബിസി വരെ ഭരിച്ചിരുന്ന നാലാമത്തെ രാജവംശ

ആന്ധ്രാപ്രദേശിൽ റിലയൻസ് 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും : മുകേഷ് അംബാനി

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഢാലോചന നടത്തുന്നത് ആരെന്നറിയാം; സമയമാകുമ്പോള്‍ വെളിപ്പെടുത്തും: ഇ പി ജയരാജന്‍

എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി

ശ്വാസ തടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങൾ; കേരളത്തിലേക്ക് മടങ്ങണമെന്നുള്ള അപേക്ഷയുമായി കോടതിയിൽ മദനി

ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

Page 358 of 717 1 350 351 352 353 354 355 356 357 358 359 360 361 362 363 364 365 366 717