ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍

കുപ്രസിദ്ധ ക്രിമിനലായ ലുട്ടാപ്പി സതീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത് . ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത യുവാവിനെ യുപിയിൽ മര്‍ദിച്ചു കൊലപ്പെടുത്തി

പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മർദ്ദനമേറ്റ്‌ മരിച്ചത്.

ബിജെപി സംഘടിപ്പിച്ച മത്സരത്തിൽ ഹനുമാന് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാര്‍; വേദിയിൽ പുണ്യാഹം തളിച്ച് കോണ്‍ഗ്രസ്

നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോടികളുടെ അഴിമതി ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന ബിജെപി എംഎൽഎക്ക് മുൻകൂർ ജാമ്യം

ജാമ്യം ലഭിക്കാനായി അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നിവയാണ് മുൻകൂർ ജാമ്യ

യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കഴിഞ്ഞയാഴ്ച പ്രിൻസ്റ്റൺ ജംക്‌ഷൻ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോ നിവാസിയായ ശ്രീകാന്ത് ദിഗാലയാണ് മരിച്ചത്.

ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തു: കെ സുധാകരൻ

സിപിഎമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു

മുൻ ഭാ​ര്യ അമൃതയ്ക്ക് പിന്നാലെ ബാലയെ ആശുപത്രിയിലെത്തി കണ്ട് ഗോപി സുന്ദർ

അതേസമയം, ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്.

എവിടെ തിരിഞ്ഞാലും ദൈവങ്ങൾ; മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു

ഒരു വിഭാഗത്തിന് ഒരു ദൈവം. വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറേ ദൈവങ്ങള്‍. ഇത് എന്ത്

ബെർലിൻ ആസ്ഥാനമായ ട്രാൻസ്‌പരൻസി ഇന്റർനാഷണലിനെ റഷ്യ നിരോധിച്ചു

ട്രാൻസ്‌പരൻസി ഇന്റർനാഷണൽ എന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അപ്പുറമാണ് എന്ന് സ്ഥാപിക്കപ്പെട്ടു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു; പുക ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍

പുക പടരുന്നതിനാൽ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി നാളെയും കൊച്ചിയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Page 352 of 717 1 344 345 346 347 348 349 350 351 352 353 354 355 356 357 358 359 360 717