സൂറത്തിലെ റെയില്‍വേ സ്‌റ്റേഷൻ സ്‌ക്രീനില്‍ ‘ജയ്ശ്രീറാം’ സന്ദേശം; വിവാദം

റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം; ബിജെപി തമിഴ്‌നാട് അധ്യക്ഷനെതിരെ കേസെടുത്തു

വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും;ശേഷം ലോകം മുഴുവൻ; പോസ്റ്റർ കീറിയിട്ടും സിനിമ വിജയമെന്ന് സംവിധായകൻ രാമസിംഹന്‍

ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോ​ഗിച്ചിട്ടും പുഴ

മദ്യലഹരിയിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍

ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു.

ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്ത്: വിഡി സതീശൻ

ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന

മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷം; വാലിബന്‍ ലൊക്കേഷനില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് നടി കഥ നന്ദി

ധാരാളം ട്വിസ്റ്റുകളുള്ള ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണെന്നും കഥ നന്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പറഞ്ഞു .

വ്യാജ വാർത്ത പ്രചരിപ്പിച്ചു; ഹിന്ദി ദിനപത്രത്തിന്റെ എഡിറ്റർക്കെതിരെ തമിഴ്‌നാട് പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു

ഇവരെ പിടികൂടാൻ തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് സി ശൈലേന്ദ്ര ബാബുവിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു; ആറ് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.

ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയം; കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചകർമ്മ വൈദ്യൻ അറസ്റ്റിൽ

പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

Page 355 of 717 1 347 348 349 350 351 352 353 354 355 356 357 358 359 360 361 362 363 717