
സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ സുരേന്ദ്രൻ
സംസ്ഥാന നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.
സംസ്ഥാന നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.
ഞങ്ങൾ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാമകരണം ചെയ്യുന്നില്ല. ആര് നയിക്കുമെന്ന് ഞങ്ങൾ പറയുന്നില്ല. ഒരുമിച്ച് പോരാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
ഈ ദിനത്തിൽ ഏകദേശം 8.50 ലക്ഷം സ്ത്രീകളും പെൺകുട്ടികളും രാജസ്ഥാൻ റോഡ്‌വേയ്‌സ് ബസുകളിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
ഇനിമുതൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുള്ള എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തി. നാളെ മുതൽ ഏപ്രിൽ 30
കോടതിയിൽ ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം…' സ്റ്റാലിൻ എഴുതി.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്ന് എസ്.ജയശങ്കര്‍ മറുപടി നല്‍കി.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.
പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം.
ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.