
എല്‍പിജി വില വര്‍ധനവ്; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍
വില വർദ്ധനവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോള്‍ കേരളത്തിലെ സെസ് വര്‍ധനവിനെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
വില വർദ്ധനവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോള്‍ കേരളത്തിലെ സെസ് വര്‍ധനവിനെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
നീതി ജി ആർ സ്വാമിനാഥൻ അടുത്തിടെ പ്രവർത്തകർക്കൊപ്പം ലളിതയെ സന്ദർശിച്ചപ്പോൾ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു .
അതേസമയം, നേരത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്.
ആദ്യ സെഷനിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
അടച്ചുപൂട്ടലുകൾ പലപ്പോഴും അരക്ഷിതാവസ്ഥയുടെയും മറ്റ് നിയന്ത്രണങ്ങളുടെയും വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു
വേനൽച്ചൂടിന്റെ അവശതകൾ ആരംഭിച്ചിരിക്കുന്നു. താമസിയാതെ ഞങ്ങൾ ഒരു ബിയർ ഉപയോഗിച്ച് വിശ്രമിക്കാൻ ആഗ്രഹിക്കുന്നു.
അതേസമയം, സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
1901 ന് ശേഷം ഏറ്റവും ഉയർന്ന താപനിലയാണ് രാജ്യത്തുടനീളം ഉണ്ടാകാൻ പോകുന്നത്.
പഴയ പിണറായി വിജയന്, പുതിയ പിണറായി വിജയന്, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍