ഏഷ്യാനെറ്റ് ന്യൂസ് വ്യാജ അഭിമുഖം; സിന്ധു സൂര്യകുമാര്‍ ഉൾപ്പടെ നാല്പേർ പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

പൊലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ നിക്ഷേപകനായി ഓസ്‌ട്രേലിയയിൽ അദാനി ഗ്രൂപ്പ് തുടരുന്നു

ബുധനാഴ്ച മുതൽ ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അദാനിയെ കാണുമോ എന്ന് പറയാൻ ദൂതൻ വിസമ്മതിച്ചു

ഇ പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണം: കെ സുധാകരൻ

ടി പി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരകരാണെന്ന് ജനങ്ങള്‍ക്കറിയാം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ല: ഇ പി ജയരാജൻ

കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ജനപ്രിയ കളിക്കാരിൽ ഒരാളായി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന

പരമ്പരാഗതമായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു കായികരംഗത്ത് ഒരു രാജ്യം മുഴുവൻ സ്ത്രീകളെ പിന്തുണയ്ക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്

ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ വീണ്ടും വീണ്ടും കള്ളവാർത്തകൾ ഉണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്: എഎ റഹിം

ഏഷ്യാനെറ്റ് തന്നെ ഇതിനു മുൻപും എത്രയോ വാർത്തകൾ മയക്ക് മരുന്നിനെതിരെ നൽകിയിട്ടുണ്ട് അപ്പോഴൊക്കെയും ഏഷ്യാനെറ്റിലെ ആരും പ്രതിയായിട്ടില്ല

കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത്; അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ആരും ഒരിക്കലും വിജയിക്കില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

ഇന്ത്യൻ വ്യവസ്ഥയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യൻ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ ഒരിക്കലും വിജയിക്കില്ല

വിഡി സതീശന്‍ കുത്തിത്തിരിപ്പിന് പോകുന്നത് സര്‍ക്കാര്‍ ചെലവിൽ; നടക്കുന്നത് പ്രതിപക്ഷ ഭീകരത: പിവി അൻവർ

വിഷയം എന്താണെന്ന് പോലും അറിയാതെ എസ്എഫ്‌ഐ സമരത്തെ അക്രമമായി ചിത്രീകരിക്കുകയാണ് പ്രതിപക്ഷമെന്നും അന്‍വര്‍

Page 353 of 717 1 345 346 347 348 349 350 351 352 353 354 355 356 357 358 359 360 361 717