മദ്യവർജനത്തിന് ഇളവ് നൽകിയ തീരുമാനം ദൗർഭാഗ്യകരവും പ്രതിഷേധാർഹവും; ഖാര്‍ഗെയ്ക്ക് വിഎം സുധീരന്റെ കത്ത്

ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരൻ

അമിത് ഷായെ ഭയമില്ല; രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രൻ കാണിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം

വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയത്; സിസോദിയയുടെ അറസ്റ്റിൽ മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.

മാർച്ച് ഒന്നിന് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ; സ്റ്റാലിന്റെ 70-ാം ജന്മദിനം ആഘോഷമാക്കാൻ ഡിഎംകെ

ചെന്നൈയിലുള്ള വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷ ചടങ്ങ് പ്രതിപക്ഷ ഐക്യവിളംബരം കൂടിയാകും.

രാജ്യത്തെ കറൻസി നോട്ടിൽ നിന്ന് ഗാന്ധി ചിത്രം മാറ്റി സവർക്കറുടെ ചിത്രം ചേർക്കണം; കേന്ദ്ര സർക്കാരിന് കത്തെഴുതി ഹിന്ദു മഹാസഭ

സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

എന്നെ ജയിലിലേക്ക് അയച്ചാൽ ഭാര്യ വീട്ടിൽ തനിച്ചാകും. എന്റെ മകൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്.

പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് വാർത്തകളുടെ കാവിവൽക്കരണത്തിന്: മുഖ്യമന്ത്രി

പിടി ഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത്

കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കാം; മദ്യ വിലക്കിൽ അയവ് വരുത്തി പ്ലീനറി സമ്മേളനം

കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടിയിലെ ഒരം​ഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

മലയാളം സർവകലാശാല വിസി നിയമനം: ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സെർച്ച് കമ്മിറ്റിയെ നിയോ​ഗിച്ചതെന്ന് ​ഗവർണർ

മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർ‌ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്

Page 366 of 718 1 358 359 360 361 362 363 364 365 366 367 368 369 370 371 372 373 374 718