ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ; തമന്ന എന്ന യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

2021 ലായിരുന്നു വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന് പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജിലും യുവതി

ഹോളി ആഘോഷിക്കില്ല; രാജ്യത്തിനായി പ്രാർത്ഥിക്കാൻ അരവിന്ദ് കെജ്‌രിവാൾ ഒരു ദിവസത്തെ ധ്യാനം നടത്തുന്നു

രാജ്യത്തെ സ്ഥിതി ആശങ്കാജനകമാണെന്നും അതിനാൽ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല; ബ്രഹ്മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം എന്നത് ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു.

ബാല ഇത്തവണയും ബലവാനായി തിരിച്ച് വരും; അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക: ഭാര്യ എലിസബത്ത്

തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞതായും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും എം ടി രമേശ്

വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്

ബ്രഹ്മപുരം തീപിടുത്തം; കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ മാലിന്യവുമായെത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

അതേസമയം ഡെപ്യൂട്ടി മേയർ കെ എ അൻസിയയെ കോണൺ​ഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിപക്ഷ കൗൺസിലർമാർ ചേമ്പറിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം; വനിതാ ദിനാശംസകളുമായി മുഖ്യമന്ത്രി

ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം.

മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്ക; കൊല്ലപ്പെടാനും സാധ്യതയെന്ന് ആം ആദ്മി പാർട്ടി

ജയിലിൽ സിസോദിയയുടെ ജീവൻ അപകടത്തിലാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്

Page 350 of 717 1 342 343 344 345 346 347 348 349 350 351 352 353 354 355 356 357 358 717