തനിക്കെതിരായ ഒരു കേസും പിൻവലിച്ചിട്ടില്ല; സമാജ് വാദി പാർട്ടിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്‌

മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി മൗര്യയും തങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചതായി സമാജ്‌വാദി പാർട്ടി പലപ്പോഴും ആരോപിച്ചിരുന്നു.

നിക്ഷേപം 20 കോടിയിലേറെ രൂപയുടെ കള്ളപ്പണം; കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് ഇഡിയ്ക്ക് മുന്നിൽ പരാതി

പരാതിയിന്മേൽ പ്രാഥമിക പരിശോധന നടത്തിയ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കേസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുകയുള്ളൂ

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരരുത്; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകരുത്: എംകെ സ്റ്റാലിൻ

ഈറോഡ്-ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തേക്കാൾ വലിയ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ; വിദ്യാർത്ഥി സമരങ്ങൾക്ക് വിലക്കുമായി ജെഎൻയു

കൂട്ടം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ് പിഴ

ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഇവിടെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

നാഗാലാൻഡിൽ ബിജെപി സഖ്യം തുടർ ഭരണത്തിലേക്ക്; അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്

നിലവിലെ വിവരങ്ങൾ പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി മാറിയപ്പോൾ അക്കൗണ്ട് തുറക്കാതെ കോൺഗ്രസ് തുടരുന്നു .

ലോകത്തിലെ നാലിൽ ഒരാൾ 2035ഓടെ ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടും: ഓസ്‌ട്രേലിയൻ മന്ത്രി

പുതിയ വിദ്യാഭ്യാസ നയം മൂലം 2035-ഓടെ ലോകമെമ്പാടുമുള്ള നാലിൽ ഒരാൾ ഇന്ത്യയിലെ ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുമെന്ന് അർത്ഥമാക്കാം

ഏഴാം ക്ലാസുമുതൽ പെണ്ണ് കാണാൻ ആളുകൾ വീട്ടിൽ വരുന്നുണ്ട്; അനുമോൾ പറയുന്നു

ഇതുപോലെയുള്ള ആചാരങ്ങളെയെല്ലാം താൻ പണ്ട് മുതൽ എതിർക്കാറുണ്ടെന്നും എന്നാൽ നാട്ടുനടപ്പാണെന്നാണ് തിരിച്ച് മറുപടി കിട്ടുകയെന്നും അനുമോൾ പറഞ്ഞു.

Page 360 of 717 1 352 353 354 355 356 357 358 359 360 361 362 363 364 365 366 367 368 717