വർഷങ്ങൾക്ക് മുൻപ് ആമസോൺ വനാന്തരങ്ങളില്‍ കാട്ടുതീ പടർന്നപ്പോൾ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ ജീവിത കാലത്ത് നിങ്ങൾ തന്നെ നിങ്ങളുടെ പേര് നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്
ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍.
കറുവപ്പട്ട കോഫി ഒരു ഫാഷൻ ട്രെൻഡ് മാത്രമല്ല, ഒരു കാരണത്താൽ ഇത് ജനപ്രിയമായിത്തീർന്നിരിക്കുന്നു - പെട്ടെന്നുള്ള ശരീരഭാരം കുറയുന്നു
സംസ്ഥാനത്തെ നിയമസ ഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌ക്കരിക്കാനും നിര്‍ദേശം നല്‍കും. ഇതിനായി വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും
ബ്രിട്ടനിലാകെ രാഹുലിന്റെ പുതിയ ലുക്കിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിൽ ബിജെപി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം 29 കാരനായ താരം പുറത്തായിരുന്നു
അതേസമയം, തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വിഡി സതീശന് ഇന്നലെ പറഞ്ഞിരുന്നു.