
സഹപാഠികളുമായി മത്സരിച്ച് ഗുളിക കഴിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ഇതിൽ ആൺകുട്ടികൾ സുഖം പ്രാപിച്ചെങ്കിലും പെൺകുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ ആൺകുട്ടികൾ സുഖം പ്രാപിച്ചെങ്കിലും പെൺകുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രഥമദൃഷ്ട്യാ, വീഡിയോയിൽ കാണുന്ന ലാൻഡ്‌മാർക്കിന്റെ അടിസ്ഥാനത്തിൽ, വീഡിയോ പഹർഗഞ്ചുമായി ബന്ധപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു.
പല സ്ഥലങ്ങളിലും കുട്ടികള്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ .
ജോഗിയ ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബാഗില്‍ ബീഫ് കൊണ്ടു പോകുന്നുവെന്നാരോപിച്ച് ഇരുവരെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല
ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ ടെക്സാസിൽ നിന്ന് മെക്സിക്കോയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ കപ്പലിൽ പൊട്ടിത്തെറിയുണ്ടായി.
ഫെബ്രുവരി 26ന് മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേസ് പരിഗണിച്ച കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്.
ഇവിടെ മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
ഈ സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു.