താലിബാൻ ഭരണത്തിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറി: ഐക്യരാഷ്ട്ര സഭ
താലിബാൻ ഭരണത്തിൽ വന്ന പിന്നാലെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ചു.
താലിബാൻ ഭരണത്തിൽ വന്ന പിന്നാലെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ചു.
കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തിയാണ് ഒരു അഭിമുഖത്തിനെന്ന പേരിൽ തന്നെ വന്ന് കണ്ടതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്
ഇന്ന് ബിജെപിയുടെ ഭരണത്തിൻ കീഴിൽ ജയിൽ രാഷ്ട്രീയം വിജയിച്ചേക്കാം, എന്നാൽ ഭാവി വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റേതാണ്
ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
മുഖമാകെ വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയ യുവതിയുടെ ദൃശ്യങ്ങളോട് കൂടിയാണ് 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെമേക്കോവർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
ചടങ്ങിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തെ മേജർ കുമാർ ആദരിച്ചതായി വാർത്താ ഏജൻസി പിടിഐ അറിയിച്ചു
അനധികൃതമായ ആക്‌സസ്സ് തടയുന്നതിന് സേവന ദാതാവിന്റെ സിസ്റ്റം സുരക്ഷിതമാക്കാൻ ഞങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്
സ്വപ്നയ്ക്ക് ആളുടെ പേര് മാറിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാതെ പഠിച്ചത് അതേപോലെ പറഞ്ഞപ്പോൾ പേര് തെറ്റിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ
ഇദ്ദേഹം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.