തൊടുപുഴ കൈവെട്ട് കേസ്; മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം : എൻഐഎ

കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്.

പൊതുകുളങ്ങളിൽ സ്ത്രീകൾക്ക് മേൽമുണ്ടില്ലാതെ കുളിക്കാം; അനുമതി നൽകി ജർമ്മൻ തലസ്ഥാനമായ ബെർലിൻ

പുതിയ നിയമങ്ങൾ അർത്ഥമാക്കുന്നത് ബെർലിനിലെ സ്ത്രീകൾ മേൽ വസ്ത്രമില്ലാതെ നീന്താൻ ബാധ്യസ്ഥരാണെന്ന് അർത്ഥമാക്കുന്നില്ല

ത്രിപുരയില്‍ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നേരെ ആക്രമണം; അക്രമകാരികൾ എത്തിയത് ജയ് ശ്രീറാം വിളിയോടെ

സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് എളമരം കരിം എംപി പറയുന്നു.

‘ഒയോ റൂംസ്’ സ്ഥാപകന്റെ പിതാവ് ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു

ഇരുപതാം നിലയിൽ നിന്ന് വീണ് രമേഷ് അഗർവാളിന് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖാലിസ്ഥാൻ അനുകൂല ഉള്ളടക്കം; ആറ് യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ തടഞ്ഞു

ആറ് മുതൽ എട്ട് യൂട്യൂബ് ചാനലുകൾ കഴിഞ്ഞ 10 ദിവസത്തിനിടെ ബ്ലോക്ക് ചെയ്തതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി

കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണം; ബിഹാറിൽ കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരളത്തിലെ മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സിപിഎമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുന്നു: കെ മുരളീധരൻ

അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരും

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ അസർബൈജാനി എയർഫീൽഡ് ഉപയോഗിക്കാൻ ഇസ്രായേൽ പദ്ധതി

ഹാരെറ്റ്സ് പറയുന്നതനുസരിച്ച്, ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമ്പോൾ ഇസ്രായേലിനെ സഹായിക്കാൻ അസർബൈജാൻ ഒരു എയർഫീൽഡ് തയ്യാറാക്കിയിട്ടുണ്ട്

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്നത്ത് തികച്ചും അസംബന്ധമാണ്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവന പൂർണ്ണരൂപം

ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന്‌ തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന്‌ ഇതുവരെ നടന്ന സംഭവങ്ങള്‍

Page 344 of 717 1 336 337 338 339 340 341 342 343 344 345 346 347 348 349 350 351 352 717