ഡൽഹിയിൽ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാല് പേര്‍ ട്രക്കിടിച്ച്‌ മരിച്ചു

ഡല്‍ഹിയിലെ സീമാപുരിയില്‍ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാല് പേര്‍ ട്രക്കിടിച്ച്‌ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ആണ് സംഭവം.

പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജലന്ധറിലെ ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് കാവലായി ഇനി ആനകള്‍

നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് കാവലായി ഇനി രണ്ട് ആനകള്‍. ലക്ഷ്മിക്കും സിദ്ധാന്തിനുമാണ് ചുമതല. നര്‍മദപുരത്തെ സത്പുര ടൈഗര്‍ റിസര്‍വില്‍ നിന്നാണ്

കുട്ടി ക്ഷേത്രത്തിൽ കയറി ദൈവവിഗ്രഹത്തിൽ സ്പർശിച്ചു; കർണാടകയിൽ ദളിത് കുടുംബത്തിന് 60,000 രൂപ പിഴചുമത്തി ഗ്രാമവാസികൾ

ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതായി പ്രാദേശിക വൃത്തങ്ങൾ അവകാശപ്പെടുന്നു എന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുന്നു; ക്ലാസ് മുറിയിൽ ‘രഘുപതി രാഘവ് രാജാ റാം’ സ്തുതി പാടുന്ന കശ്മീരി വിദ്യാർത്ഥികളെ കുറിച്ച് മെഹബൂബ മുഫ്തി

മത പണ്ഡിതന്മാരെ തടവിലിടുന്നതും ജുമാ മസ്ജിദ് അടച്ചുപൂട്ടുന്നതും സ്കൂൾ കുട്ടികളെ ഹിന്ദു സ്തുതിഗീതങ്ങൾ ആലപിക്കുന്നതും കാശ്മീരിലെ കേന്ദ്രസർക്കാരിന്റെ യഥാർത്ഥ ഹിന്ദുത്വ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാൾ ഗുജറാത്തിൽ; ‘മോദി മോദി’ വിളികളുമായി സ്വീകരണമൊരുക്കി ജനങ്ങൾ

ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലെത്തിയ കെജ്രിവാളിനെ 'മോദി മോദി' വിളികളുമായാണ് കാത്തിരുന്ന ജനം സ്വീകരിച്ചത്.

കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അശോക് ഗെലോട്ട്

താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.

30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു

ശ്രീനഗര്‍: ഒടുവില്‍ 30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടുതിയേറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം

കേരളത്തിൽ മാത്രമല്ല ബിജെപി ഇതര സർക്കാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാരും ഗവർണറും നേർക്കുനേർ

കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു

Page 481 of 505 1 473 474 475 476 477 478 479 480 481 482 483 484 485 486 487 488 489 505