സോണിയ ഗാന്ധിയുടെ മാതാവ് പഓല മൈനോ നിര്യാതയായി; സംസ്കാര ചടങ്ങുകൾ നടന്നു
ഓഗസ്റ്റ് 23ന് മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി മാതാവിനെ മരണത്തിന് മുന്നെ കണ്ടിരുന്നു.
ഓഗസ്റ്റ് 23ന് മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി മാതാവിനെ മരണത്തിന് മുന്നെ കണ്ടിരുന്നു.
.ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയില്‍ ക്രിസ്ത്യന്‍ പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാന്‍ ഭീകരാക്രമണം. ജീസസ് കത്തോലിക്ക പള്ളിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി
സംഭവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്.
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. അദ്ദേഹത്തിന്
കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം പാതിരിപ്പറ്റയിലെ കെ.സി ലിതാരയുടെ അമ്മയെ കോച്ച് രവി സിംഗിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തിയതായി
Udaipur: ഉദയ്പൂരിലുള്ള മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതര്‍. ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല,
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് വീട്ടില്‍
ന്യൂഡല്‍ഹി: ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി തലയിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ചികിത്സയിലാണ്. ഡല്‍ഹി
ഗുരുഗ്രാം: ബി.ജെ.പി നേതാവും നടിയുമായിരുന്ന സൊനാലി ഫോഗട്ടിന്‍റെ മരണത്തില്‍ അറസ്റ്റിലായ സഹായി സുധീര്‍ പാല്‍ സാങ്‍വാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. സുധീര്‍