ഉപതെരഞ്ഞെടുപ്പ്‌: ഏഴ് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ബി.ജെ.പി വിജയിച്ചു; ബിഹാറിൽ ആർ ജെ ഡി ക്കു വമ്പൻ ജയം

നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ആറ്‌ സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ നാലിടത്ത്‌ ബിജെപി മുന്നിൽ.

മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

മൈസുരു: മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാറിടിച്ച്‌ മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന

ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കും; ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ആറ് ദിവസം മാത്രമാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പിന്

ആശയുടെ ഗര്‍ഭമലസിയതായി റിപ്പോര്‍ട്ട്

ഭോപ്പാല്‍: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭമലസിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് ആശ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. സെപ്റ്റബര്‍

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച ഡോ.അനഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു

മുംബൈ; ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച ഡോ.അനഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു. അപകടം

ഗുജറാത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന

ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ കെജിഎഫിലെ പാട്ട്‌; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ കെജിഎഫ്‌ സിനിമയിലെ പാട്ട്‌ ഉപയോഗിച്ചതിന്‌ കേസ്‌.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പണം നൽകുന്നത് ബിജെപി: അരവിന്ദ് കെജ്‌രിവാൾ

ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിക്കെതിരെ ഒത്തുകളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ

Page 475 of 545 1 467 468 469 470 471 472 473 474 475 476 477 478 479 480 481 482 483 545