കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഖാര്‍ഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം

പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിറക്കി യുപി സർക്കാർ

മുസമ്പി ജ്യൂസ് കുത്തിവെച്ച് മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാ‍ർ തീരുമാനമെടുത്തത്.

തല്ലിയതല്ല , തലോടിയതാണ്; കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ

അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു.എന്നാൽ ആ പ്രവൃത്തിയെ എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്.

ഹിന്ദുവോ സിഖോ ബുദ്ധമോ ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോ: ശശി തരൂർ

ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഭീഷണിപ്പെടുത്തി

കോയമ്പത്തൂരിൽ നടന്നത് ചാവേറാക്രമണമായി അംഗീകരിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

എന്തുകൊണ്ടാണ് കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു.

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീ ലംബടൻ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവൃത്തി: ബോംബെ ഹൈക്കോടതി

ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും സ്ത്രീ അപ്പീലിൽ അവകാശപ്പെട്ടിരുന്നു.

ഗുരുതര മുറിവുകളുമായി റോഡില്‍ സഹായം ചോദിച്ച്‌ പെണ്‍കുട്ടി, വീഡിയോ എടുത്ത് രസിച്ച്‌ ആള്‍ക്കൂട്ടം

ഗുരുതര മുറിവുകളുമായി റോഡില്‍ സഹായം ചോദിച്ച്‌ പെണ്‍കുട്ടി, വീഡിയോ എടുത്ത് രസിച്ച്‌ ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലാണ് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭവമുണ്ടായത്. വീട്ടില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ഋഷി സുനകിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളവിഷയങ്ങളില്‍ ഒന്നിച്ച്‌

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന പരാതി അവസാനിപ്പിക്കാനുറച്ച്‌ ബിഎസ്‌എന്‍എല്‍

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന പരാതി അവസാനിപ്പിക്കാനുറച്ച്‌ ബിഎസ്‌എന്‍എല്‍. 4ജിക്ക് പിന്നാലെ മാസങ്ങളുടെ വ്യത്യാസത്തില്‍ മാത്രം 5ജിയുമായും ബിഎസ്‌എന്‍എല്‍ എത്തും. ബിഎസ്‌എന്‍എല്ലിന്റെ

Page 484 of 545 1 476 477 478 479 480 481 482 483 484 485 486 487 488 489 490 491 492 545