സംസ്ഥാന സർക്കാരുകൾ ചാനലുകൾ നടത്തരുത്; പരിപാടികൾ പ്രസാർഭാരതിയിലൂടെമാത്രം മതിയെന്ന് കേന്ദ്രം

വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളിൽ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്‌സ് അടക്കമുള്ള സർക്കാർ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കും.

ആർഎസ്എസിനെതിരെ ഒവൈസി

അയൽ രാജ്യമായ ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകൾ വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിഎസ്എഫ് ജവാൻമാർ അതിർത്തിയിൽ എന്താണ് ചെയ്യുന്നത്?

ആളുകൾക്കും എനിക്കും മടുത്തു; കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം അവസാനിപ്പിച്ചതായി അദാര്‍ പൂനവാല

ജനങ്ങളുടെ ഇടയിൽ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. മാത്രമല്ല, അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യം; യുവാവിന്റെ ഹർജി തള്ളി സുപ്രീം കോടതി

ഭാവിയിൽ ഇതുപോലെയുള്ള വിഷയവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുടെ കൂടുതൽ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് കോടതി നിർദ്ദേശവും നൽകി.

പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാൻ ബിജെപി സ്വീകരിച്ചിരിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം: തൃണമൂൽ എംപി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, ബംഗാള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് തന്ത്രങ്ങളാണ് സ്വീകരിച്ചത്

അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം. അപകടം സംഭവിച്ചത് പൈലറ്റിന്റെ ഭാഗത്തുള്ള പിഴവല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു.

പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോണ്‍- ഐഡിയയില്‍ ഇനി കേന്ദ്രസര്‍ക്കാറിനും ഓഹരി പങ്കാളിത്തം

പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോണ്‍- ഐഡിയയില്‍ ഇനി കേന്ദ്രസര്‍ക്കാറിനും ഓഹരി പങ്കാളിത്തം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1.92 ബില്യണ്‍

കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. വിഡിയോ

മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയില്‍ ഇന്നലെ രാത്രി

വിദ്വേഷപ്രസംഗങ്ങള്‍; പരാതി ലഭിക്കാൻ കാക്കാതെ മതം നോക്കാതെ കര്‍ശന നടപടി വേണം: സുപ്രീംകോടതി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മള്‍ ജീവിക്കുന്നതെന്നും എന്നിട്ടുപോലും മതത്തിന്റെ പേരില്‍ എവിടെയാണ് രാജ്യം എത്തിനില്‍ക്കുന്നതെന്നും സുപ്രിം കോടതി

Page 486 of 545 1 478 479 480 481 482 483 484 485 486 487 488 489 490 491 492 493 494 545