ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ അപമാനിച്ചു; റിലയന്‍സിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ക്ക് പിഴ ചുമത്തി

ചാനലിലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു

ഇലോൺ മസ്‌ക് ഏറ്റെടുത്താലും ട്വിറ്റർ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണമെന്ന് കേന്ദ്രസർക്കാർ

സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ട്വിറ്റർ ജൂലൈയിൽ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്;മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി ഹരിയാനമന്ത്രി. ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ

കോയമ്ബത്തൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണം ഏര്‍വാടിയിലേക്ക്; ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുടെ പങ്കും അന്വേഷിക്കും

കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അശ്ലീല

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലാ എന്ന് മുംബൈ ഹൈക്കോടതി

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.

എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം പാടില്ല; കറൻസിയിൽ ഗണപതി ചിത്ര വിവാദത്തിൽ കോൺഗ്രസ് എംപി

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്രിവാൾ "മത്സര ഹിന്ദുത്വ" പ്രയോഗം നടത്തുകയാണെന്ന് ആരോപിച്ചു

മോദി ദൈവത്തിൻ്റെ പ്രതിനിധി; ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ സാധിക്കും: യുപി മന്ത്രി

അസാമാന്യ പ്രതിഭയുള്ള ഒരു വ്യക്തിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് ഇഷ്ടമുള്ള കാലംവരെ പ്രധാനമന്ത്രിയായി തുടരാം.

Page 482 of 545 1 474 475 476 477 478 479 480 481 482 483 484 485 486 487 488 489 490 545