അദാനിയുടെ തകർച്ച: LIC ക്കു നഷ്ടമായത് 23,500 കോടി രൂപ; ആർബിഐയും സെബിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷം
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുൽവാമ ജില്ലയിൽ നിന്ന് പുനരാരംഭിച്ചു
സംസ്ഥാനത്ത് വൈധ്യുതി നിരക്ക് കൂടുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് കൂടുന്നത്
രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയും വ്യവസായത്തിൽ ഗൗതം അദാനിയും ഒന്നിച്ചാണ് വളർന്നത്.
ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
ജറുസലേമിലെ ജൂത ആരാധനാലയത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു
സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപിയുടെ ഉന്നതർ ചേർന്ന യോഗത്തിൽ ഇരുവരും ബിജെപിയെ പ്രശംസിക്കുകയും ചെയ്തു.
ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
"ജനുവരി 30-ന് - ഹിന്ദുത്വത്തിനെതിരെ പോരാടാൻ ഞങ്ങൾ ബാപ്പുവിനെ കൊലചെയ്തവരിൽ നിന്ന് തിരികെ കൊണ്ടുവരും. അതാണ് സന്ദേശം,
ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്.