കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും യുവതി പൂട്ടിയിട്ടത് മൂന്നു വർഷം
കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം.
കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം.
വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ്
ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ടെലിവിഷന്‍ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍ നടക്കും. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്
ഇതിൽ പ്രധാനമായും മൂന്ന് സംസ്ഥാന സർവകലാശാലകലാണുള്ളത് .ഒരു നിയമ സർവകലാശാല, മറ്റൊരു സാങ്കേതിക സർവകലാശാല എന്നിവ .
ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അവർ ചെയ്യുന്ന നുഴഞ്ഞുകയറ്റങ്ങൾ നടത്താൻ ഞങ്ങൾ ചൈനീസ് സൈന്യത്തിന് ഏകദേശം ധനസഹായം നൽകുന്നു," അവർ പറഞ്ഞു.
’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് മേഘാലയയ്‌ക്കായി ഞങ്ങൾക്കുള്ളത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല