സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും

ആലപ്പുഴ : സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. രണ്ടാഴ്ചയായി മില്ലുടമകള്‍ നടത്തി വന്ന സമരം ഇന്നലെ അവസാനിപ്പിച്ചു.

ഗോത്രവർഗ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും കോൺഗ്രസ് പരിഹസിക്കുന്നു; സമൂഹം പാഠം പഠിപ്പിക്കും: പ്രധാനമന്ത്രി മോദി

ദ്രൗപതി മുർമുവിൽ ഗോത്രവർഗക്കാരിയായ ഒരു മകൾ രാജ്യത്തിന് പ്രസിഡന്റായും ആദിവാസി മകൻ മംഗുഭായ് പട്ടേൽ മധ്യപ്രദേശ് ഗവർണറായും നിലവിൽ രാജ്യത്തുണ്ടെന്ന്

“ഞങ്ങൾക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം”; ശശി തരൂരിനെതിരെ കോൺഗ്രസ്

വകവയ്ക്കാതെ നിങ്ങൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പോയി," മിസ്ത്രി എഴുതി.

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍; പുതിയ പദവി നൽകാൻ സാധ്യത

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.

ഇത് മുപ്പത്തിമൂന്നാം തവണ; ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി

വീണ്ടും ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു: മന്ത്രി പി രാജീവ്

നവകേരളത്തിൻ്റെ സൃഷ്ടിക്കായി വലിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗ പരാതി തീര്‍ത്തും വ്യാജം; നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; കെപിസിസിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം

വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍

വി എസ്‌ അച്യുതാനന്ദന് ജന്മദിനാംശസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

"നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു": ഗവർണർ ട്വീറ്റ് ചെയ്തു.