ജീപ്പില്‍ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി പൊലീസ് കഴുത്തില്‍ വട്ടംപിടിച്ച്‌ ശ്വാസം മുട്ടിച്ചു; എസ്‌എഫ്‌ഐ നേതാവിന് പൊലീസിന്റെ ക്രൂരമര്‍ദനം; മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി; എസ്‌എഫ്‌ഐ നേതാവിന് പൊലീസിന്റെ ക്രൂരമര്‍ദനം. എസ്‌എഫ്‌ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനെ പള്ളുരുത്തി എസ്‌ഐ അശോകനാണ്

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; മരണ വിവരം മറച്ചു വച്ചു; ഹൃദയ ശസ്ത്രക്രിയ നടത്തിയില്ല; അന്വേഷണ കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. ശശികല അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് ജസ്റ്റിസ് അറുമുഖസ്വാമി

വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന: മുഖ്യമന്ത്രി

മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്

വിദേശയാത്ര നടത്തിയത് സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി: മുഖ്യമന്ത്രി

ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായത്.

രാമന്റെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ആരംഭിക്കുന്നത് “ആർ” എന്ന അക്ഷരത്തിലാണ്: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ

ബിജെപി നേതാക്കൾ അവരുടെ നേതാക്കളെ ദൈവവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ രാഹുലുമായി താരതമ്യപ്പെടുത്തുന്നില്ല.

ജമ്മു കശ്മീരിലെ സ്മാർട്ട് സിറ്റികളിൽ പൊതുഗതാഗതം; 200 ഇലക്ട്രിക് ബസുകൾ നൽകാൻ ടാറ്റ മോട്ടോഴ്സ്

ജമ്മു കശ്മീരിലെ റോഡുകളിൽ ഇതിനകം ഓടുന്ന ടാറ്റ മോട്ടോഴ്‌സിന്റെ 40 ഇലക്ട്രിക് ബസുകളുടെ കൂട്ടത്തിൽ 200 ഇലക്ട്രിക് ബസുകളുടെ ഏറ്റവും

അന്ധവിശ്വാസങ്ങൾ തടയാന്‍ നിയമം കൊണ്ടുവരും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്.