പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി;ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും 

മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു.

ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂ; അമിത് ഷാ

അഗര്‍ത്തല: ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിയുടെ യാത്ര കാരണം ഇവിടെ നടന്ന കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്

ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: കെസിആർ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു.

മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വന്തം നാടിനെ ഇകഴ്ത്താനാണ് യുഡിഎഫ് എംപിമാര്‍ ശ്രമിക്കുന്നത്. നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എംപിമാര്‍ എതിര്‍ക്കുന്നു.

കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാകണം; ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ വിവാദത്തില്‍ എം എ ബേബി

സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം

വിവാദ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ ഗവർണർ നിയമനം അപലപനീയം: എ എ റഹിം

രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെയും നീതിന്യായ വ്യവസ്ഥയില്‍ ഉള്ള മതിപ്പിനെയും ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം.

കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി; വിവാഹത്തിനായി അവധിയെടുത്ത് പോയത് 22 ജീവനക്കാര്‍

കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു.

അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ആന്ധ്രാ ഗവർണർ; രാജ്യമാകെ 13 ഇടങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം

ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ​ഗവർണറാകും. ​ഗുലാബ് ചന്ദ് കഠാരിയ അസ്സം ​ഗവർണറാകും. ആന്ധ്രാപ്രദേശ് ​ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ