
ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ നരബലി കേസുമായി ബന്ധമുണ്ടോ എന്നു അന്വേഷിക്കാൻ സിബിഐ എത്തുന്നു
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍. ഇതുവരെ ഒരു തുമ്ബും കിട്ടാത്ത ജെസ്ന
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍. ഇതുവരെ ഒരു തുമ്ബും കിട്ടാത്ത ജെസ്ന
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി.
കോതമംഗലം: ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്ബില്വച്ച് തീപിടിച്ചു. കോതമംഗലം സ്വദേശി രാജുവിന്റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്. തിങ്കളാഴ്ച
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വളരെ വൃത്തിയും
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന് പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്ബതു മാസവും
തിരുവനനന്തപുരം: ഗവര്‍ണറെ മന്ത്രിമാര്‍ പേടിക്കേണ്ടതില്ലെന്ന് വി ശിവന്‍കുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങി കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍. അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാന്‍ ആണ്
തിരുവനന്തപുരം: പങ്കാളി പിണങ്ങിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ ആത്മഹത്യാശ്രമ നാടകം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കരമന മേലാറന്നൂരില്‍ പങ്കാളിക്കൊപ്പം ഒന്നിച്ച
രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍