വാഷിങ്ടണ്‍: ടെസ്ല ചെയര്മാന് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതികരണവുമായി യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്കിന്റെ ഏറ്റെടുക്കലിനെ
കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. തിരുവമ്ബാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തില്‍ രമണി (62), ഭര്‍ത്താവ് വേലായുധന്
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ
തിരുവനന്തപുരം: ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് മകന് സെല്‍വരാജ്. മൃതദേഹത്തിനായി 18 ദിവസമായി
കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തില്‍ ഇടപെട്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി. തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ
ആലപ്പുഴ: പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയില്‍ എത്തിയേക്കും. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ നാലാം ദിവസവും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ്
മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ
തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി നല്കിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി മരിച്ച ഷാരോണ്‍ രാജിന്റെ കുടുംബം
ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
Page 1006 of 1084Previous
1
…
998
999
1,000
1,001
1,002
1,003
1,004
1,005
1,006
1,007
1,008
1,009
1,010
1,011
1,012
1,013
1,014
…
1,084
Next