മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും. എന്‍ഐഎ റെയ്ഡിനെ തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ക്കിടെയാണ്

തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള സർക്കാർ പദ്ധതി പ്രതിസന്ധിയിലേക്ക്

പത്തനംതിട്ട : തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള ദ്രുത കര്‍മ്മ പദ്ധതി പ്രതിസന്ധിയിലേക്ക്. പദ്ധതി നടപ്പലാക്കാനുള്ള പണം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്ന

സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്.നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കാട്ടാക്കടയിൽ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല: ആനത്തലവട്ടം ആനന്ദൻ

ഒരു തൊഴിലാളി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം . അല്ലാതെ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല.

കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിൽ; രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

കേവലം അഞ്ചോ ആറോ വരുന്ന ശത കോടീശ്വരന്മാർക്ക് വേണ്ടിയാണ് രാജ്യത്ത് ഇന്ന് ഭരണം നടക്കുന്നത്. അവർ വിചാരിച്ചാൽ എന്തും ചെയ്യാമെന്ന

രാഹുൽഗാന്ധിയുടെ ജോഡോ യാത്രാ വഴികളിൽ ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ ബാനർ പതിക്കാൻ തീരുമാനവുമായി ഡിവൈഎഫ്‌ഐ

സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; നടത്തിയത് ആസൂത്രിത അക്രമങ്ങൾ: മുഖ്യമന്ത്രി

അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനായി ന്യുന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

Page 671 of 716 1 663 664 665 666 667 668 669 670 671 672 673 674 675 676 677 678 679 716