• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
06 Sep, Sunday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: ‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ◆ തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം ◆ AK-203 റൈഫിളുകൾക്കുള്ള വെടിയുണ്ടകൾ ഇന്ത്യയിൽ നിർമിക്കും; അദാനി ഡിഫൻസിന് അഞ്ച് വർഷത്തെ കരാർ ◆ ‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം ◆ ചിറയിൻകീഴ് സംഘർഷം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി ◆ ചൈനയെ ആശ്രയിച്ചതിന്റെ അപകടം യൂറോപ്പ് തിരിച്ചറിഞ്ഞു; മോദി നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന് ബെൽജിയം പ്രധാനമന്ത്രി ◆ പിഎം ശ്രീ പദ്ധതിയിൽ പുതിയ തീരുമാനമില്ല; ഉപസമിതി വീണ്ടും യോഗം ചേർന്ന ശേഷം റിപ്പോർട്ട്: മന്ത്രി എൻ. ഷംസുദ്ദീൻ ◆ ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ കെപിസിസിക്ക് അതൃപ്തി; അന്വേഷണത്തിന് നീക്കം ◆ നുണകളുടെ പെരുമഴയാണ് കേരളത്തിൽ; സതീശൻ സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ് ◆ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ‘ബിലോങ്ങിംഗ്’; നവംബർ 10ന് ഇന്ത്യയിൽ പ്രസിദ്ധീകരിക്കും ◆
Crime Kerala

സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയ 25കാരൻ പിടിയിൽ

single-img
Evartha Desk 17 January 2023

സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിക്കുകയും അതിലൂടെ ചാറ്റ് ചെയ്ത് യുവാവിൽ നിന്ന് 12 ലക്ഷം തട്ടിഎടുക്കുകയും ചെയ്ത ആളെ കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ യുവാവിനെയാണ് വിഷ്ണു നാലുകൊല്ലം പറ്റിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയത്. ചാറ്റിലൂടെ യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ മെസഞ്ചറിലൂടെ സംഘടിപ്പിച്ച ശേഷം ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് 12 ലക്ഷം രൂപയും മൊബൈൽ ഫോണും അടക്കം വിഷ്ണു കൈക്കലാക്കിയത്.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു അറസ്റ്റിലായത്.

Topics: Arrest Fake account Kaduthuruthy kerala Money fraud
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top