പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

റബ്ബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു

വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു

അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

ബ്രഹ്മപുരം തീപിടിത്തം: കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായം നൽകാമെന്ന് ലോകബാങ്ക്

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവർ അറിയിച്ചു.

അദ്ദേഹം പറഞ്ഞത് മുഴുവൻ കർഷകർക്കും വേണ്ടി; ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി

ദേവികുളം: നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

നിലവിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പതറുന്നവർ അല്ല മന്ത്രിമാർ: മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പിന്മാറുന്നവർ അല്ല എൽഡിഎഫ് സർക്കാരിൽ ഉള്ളതെന്ന് പി എ മുഹമ്മദ് റിയാസ്

മോദി മാത്രമല്ല ഇന്ത്യ, ഒന്നോ രണ്ടോ പേരടങ്ങിയതുമല്ല രാജ്യം; എത്ര കേസുകൾ ചുമത്തിയാലും പ്രശ്നമില്ല: രാഹുൽ ഗാന്ധി

കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

Page 672 of 993 1 … 664 665 666 667 668 669 670 671 672 673 674 675 676 677 678 679 680 … 993