എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കാെടുക്കുക എന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി: ജഡ്ജി ഹണി എം വർഗീസ്

അവർക്ക് ചുമതല സമൂഹത്തോടാണ്. സുപ്രീം കോടതി ഈ കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും ജഡ്ജി ഹണി എം വർഗീസ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ വളർച്ചയുടെ താക്കോലാണെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി

വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമാണെന്ന് സതേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ എംഎ

ഫാ.തിയോഡോഷ്യസിന്റെ മാപ്പു മടക്കി പോക്കറ്റിൽ ഇട്ടാൽ മതി: മന്ത്രി അബ്ദുറഹ്മാൻ

ഫാ.തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കുന്നില്ല എന്നും അത് മടക്കി പോക്കറ്റിൽ ഇട്ടാൽ മതിയെന്നും മന്ത്രി അബ്ദുറഹ്മാൻ

വിഴിഞ്ഞം സംഘര്‍ഷം; നാടിന്റെ സ്വൈര്യം തകര്‍ക്കാന്‍ അക്രമികൾ ലക്ഷ്യമിട്ടു : പിണറായി വിജയൻ

വിഴിഞ്ഞം സംഘർഷത്തിലൂടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സൈക്കിൾ തിരിച്ചു തരണേ ചേട്ടന്മാരെ; സൈക്കൾ കണ്ടെത്താൻ അപേക്ഷയുമായി വിദ്യാര്‍ത്ഥി

ഒരുപാട് സ്നേഹിച്ചു വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് തേവര SH സ്‌കൂളിൽ പഠിക്കുന്ന പവേൽ സമിത്

മന്ത്രിസഭായോഗം ഇന്ന് ചേരും; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും

തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രിസഭായോഗം ചേരുന്നത്. അന്ധവിശ്വാസങ്ങളും

തിരുവനന്തപുരം പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള

Page 663 of 820 1 655 656 657 658 659 660 661 662 663 664 665 666 667 668 669 670 671 820