സാമ്ബത്തിക പ്രതിസന്ധി; സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍

എന്‍ഐഎ പിടികൂടിയ പതിനൊന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ കേരളത്തില്‍ നിന്നും പിടികൂടിയ പതിനൊന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു തുടങ്ങി

സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തകനെ നീരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ ധാരണ; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ടിഡിഎഫ്

ടിഡിഎഫ് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ്

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്

മുദ്രാവാക്യം മുഴക്കി; തിരുവനന്തപുരത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ്‌ സംഭവം പോപ്പുലർ ഫ്രണ്ടിനായി മുദ്രാവാക്യം മുഴക്കിയതിന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

നിരോധിക്കപ്പെട്ടതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ വക്താക്കളായി മാറിയിരിക്കുന്നു: പികെ കൃഷ്ണദാസ്

കേരളത്തിൽ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു.

കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാവരുതെന്നും അന്ധവിശാസം വളർത്തണമെന്നും ചില രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നു: സീതാറാം യെച്ചൂരി

രാജ്യത്തിന്‍റെ ഭാവിയും അതിന്റെ ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Page 664 of 716 1 656 657 658 659 660 661 662 663 664 665 666 667 668 669 670 671 672 716