റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി വ്യാപാരികള്‍

തിരുവനന്തപുരം:റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ കടയപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍. അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിത

കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ‘ഒ’യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ ‘യു’ ആണ് വേണ്ടത്; ശശിതരൂർ

മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി.

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്-റഹീന ദമ്ബതിമാരുടെ മകന്‍

എന്റെ പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും: ആരിഫ് മുഹമ്മദ് ഖാന്

പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും എന്നും, അതിൽ നിയമ ലംഘനം ഉണ്ടോ എന്ന് മാത്രം

വൊക്കാബുലറി ശക്തിപ്പെടുത്താന്‍ ശശി തരൂർ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാന്‍ തയ്യാറായിട്ടുണ്ട്: എഎൻ ഷംസീര്‍

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്.

കോൺഗ്രസ് വേദിയിൽ പാർട്ടി പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല: ശശി തരൂർ

അതേസമയം, കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ശശി തരൂരിന്റെ വിലക്ക് വിവാദം.

കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല; നിർദ്ദേശവുമായി കെ സുധാകരൻ

ശശി തരൂരിന്റെ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം.

ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് ശശി തരൂര്‍ ജീവിക്കുന്നത്: ടി പദ്മനാഭൻ

ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചുവെന്നും തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Page 679 of 820 1 671 672 673 674 675 676 677 678 679 680 681 682 683 684 685 686 687 820