പ്രഭാത സവാരിക്ക് പുറത്തിറക്കിയ ആന, ലക്ഷ്മി ചരിഞ്ഞു

പുതുച്ചേരി: പുതുച്ചേരിയിലെ മണക്കുള വിനയഗര്‍ ക്ഷേത്രത്തിലെ ആന, ലക്ഷ്മി ചരിഞ്ഞു. പ്രഭാത സവാരിക്ക് പുറത്തിറക്കിയ ലക്ഷ്മി തളര്‍ന്ന് വീഴുകയായിരുന്നു. ബുധനാഴ്ചയാണ്

ഊരൂട്ടമ്ബലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം

തിരുവനന്തപുരം : ഊരൂട്ടമ്ബലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി.

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഫയലില്‍

ഫാ.തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണം;കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം:’അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ അതിശക്തമായി

അബ്ദുറഹിമാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍

കോഴിക്കോട്: കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍. മതവിശ്വാസം

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിഴിഞ്ഞം പൊലീസിനോട് എന്‍ഐഎ തേടി. സംഘര്‍ഷത്തില്‍

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം ടീം

മലപ്പുറം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം ടീം. ഡിസംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരത്താണ് ഈ വര്‍ഷത്തെ കായികമേള

മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വിഴിഞ്ഞം സമരസമിതി

കോഴിക്കോട്: മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വിഴിഞ്ഞം സമരസമിതി. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്‍കി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാര്‍ച്ച്‌ നടത്തുന്നതിനെതിരെ പൊലീസ്. ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്‍കി.

Page 665 of 820 1 657 658 659 660 661 662 663 664 665 666 667 668 669 670 671 672 673 820