അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ; നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ തീരുമാനം

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ ആണ്

തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും

തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നു; നമ്മള്‍ അത് അറിയുന്നില്ല: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് മാറി അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം.

കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്ന ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ല: കെ സുരേന്ദ്രൻ

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന ശേഷമാണ് പൊടുന്നനെ ഇത്തരമൊരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

കേരളത്തിലെ പ്രധാന പാതകൾക്ക് ഇനിമുതൽ 7 വർഷത്തെ ​കരാർ കാലാവധി: മന്ത്രി മുഹമ്മദ് റിയാസ്

ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.

തീരദേശ നിയമം ലംഘിച്ച് നിർമ്മാണം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

പാണാവള്ളി പഞ്ചായത്തിന് കെട്ടിടം പൊളിക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്തതും കോവിഡും കാരണം നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഏതോ എല്‍കെജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ; ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പരിഹാസവുമായി എംഎം മണി

വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി

ആസാദ് കാശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നിർദ്ദേശം

വിഷയത്തിൽ കേരളത്തിൽ കേസ് നടക്കുന്നതിനാൽ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു.

‘മുണ്ട് മോദി’യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം; പരിഹാസവുമായി കോൺഗസ്

കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എങ്ങനെ ? എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം ഉപദേശം നല്‍കി.

Page 666 of 692 1 658 659 660 661 662 663 664 665 666 667 668 669 670 671 672 673 674 692