രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

സത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കും ജാമ്യം

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്നായിരുന്നു വാദം.

ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികം; സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ

അതേസമയം, ക്യാമറ ഘടിപ്പിക്കാൻ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്.

ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു; ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു.

മുട്ടക്കറിയില്‍ നിന്ന് ലഭിച്ചത് ചത്ത പുഴു; വാഗമണ്ണിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് നിന്നും എത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ചത്ത പുഴുവിനെ കിട്ടിയത്.

പോക്സോ കേസില്‍ അറസ്റ്റു ചെയ്ത പ്രതി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

പോക്സോ കേസില്‍ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ വലിയ പ്രതീക്ഷയില്ല; ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് തന്നോട് ആരും സംസാരിച്ചിട്ടില്ല.

ലൈഫ് മിഷന്‍ കോഴക്കേസിൽ ചോദ്യം ചെയ്യുന്നതിനായി മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി

ലൈഫ് മിഷന്‍ കോഴക്കേസില്‍, ചോദ്യം ചെയ്യുന്നതിനായി ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി.

Page 675 of 946 1 667 668 669 670 671 672 673 674 675 676 677 678 679 680 681 682 683 946