കേരള കലാമണ്ഡലത്തില്‍ ഗുരുതര പ്രതിസന്ധി

തൃശൂര്‍: ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഗുരുതര പ്രതിസന്ധി. ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്ബളം ഇനിയും നല്‍കിട്ടില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്‍റും മുടങ്ങി.

ബഫർ സോൺ: ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാരിന് വലിയ വില നൽകേണ്ടി വരും: ജി സുകുമാരൻ നായ‍ര്‍

അതേസമയം, ബഫ‍ര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എമിലിയാനോ, അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു: കെടി ജലീൽ

ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫാന്റം പൈലി ഇനി സെൻട്രൽ ജയിലിൽ

തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ബഷീര്‍ കുട്ടിയുടെ മകന്‍ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെയാണ് (40)കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വിറ്റാൽ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും.

വീണ്ടും നരബലി;തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിയുടെ നടുക്കം മാറുംമുമ്ബേ, തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം. കുറ്റപ്പുഴയിലെ

ബഫര്‍സോണില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബഫര്‍സോണില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. റവന്യൂ-തദ്ദേശ വകുപ്പുകള്‍ ഇന്നു വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ

പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചു. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്.

തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്

തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്. കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്.

Page 677 of 863 1 669 670 671 672 673 674 675 676 677 678 679 680 681 682 683 684 685 863